Up next


സുരേഷിന്റെ ജീവിതം ആസ്റ്റകര്‍ മെഡിസിറ്റി മടക്കി നല്‍കുമോ ? I Against aster medicity

8 Views
Hell-me .com
0
Published on 13 Mar 2019 / In Travel & Events

കരൾരോഗം ഭേദമായി തുടങ്ങിയെങ്കിലും ആശുപത്രിക്കാർ ലഭ്യമെന്ന് പറഞ്ഞപ്പോൾ ശസ്ത്രക്രിയയ്ക്ക് പോയി, 22 ലക്ഷം രൂപ അടച്ചു കരൾ മാറ്റിയ ആളെ തിരിച്ചു കിട്ടുന്നത് മൃതദേഹമായി; വൃക്കകളും കണ്ണുകളും തുന്നിച്ചേർത്ത കരളും ദാനം ചെയ്തപ്പോൾ വാങ്ങാൻ ആൾത്തിരക്ക്, ജീവനോടെ ഇരുന്ന ഒരാൾ അകാരണമായി മരിച്ചിട്ടും അവയവദാനത്തിന്റെ പേരിൽ ആശുപത്രിക്ക് ഉറപ്പായത് ഒരു കോടിയുടെ എങ്കിലും കച്ചവടം; ആസ്റ്റർ മെഡിസിറ്റിയിൽ കരൾ മാറ്റ ശസ്ത്രക്രിയക്കിടെ മരിച്ച രോഗിയുടെ ജീവൻ നമ്മളോട് പറയുന്നത്
#astermedicity#livertransplantation#organtransplantation

Show more
0 Comments sort Sort by

Up next